മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞ് നാലംഗ കുടുംബം. ബന്ധുക്കള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തായിരുന്നു കുടുംബം ബിരിയാണി കഴിച്ചത്. എന്നാല്‍ മറ്റുളളവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രില്‍ 25 രാത്രി 10:30-ഓടെ ഒന്‍പത് ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ 1:30-ഓടെ ഈ നാല് പേര്‍ മാത്രം തണ്ണിമത്തന്‍ കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 5:30-ഓടെ നാല് പേര്‍ക്കും കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 26-ഓടെ നാല് പേരും മരണത്തിന് […]
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; മുംബൈയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞ് നാലംഗ കുടുംബം
D
DoolNewsSource Link
about 3 hours ago
