പാട്‌ന: ദല്‍ഹിയില്‍ ബീഹാറി യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതില്‍ പ്രതികരിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബീഹാറിലെ ഖഗാരിയ സ്വദേശിയായ പാണ്ഡവ് കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരിക്കുമ്പോള്‍ ബിഹാറി ആയിരിക്കുക എന്ന രാജ്യദ്രോഹമായി മാറിയിരിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ബി.ജെ.പി ഭരണത്തില്‍ ബീഹാറി ആയിരിക്കുക എന്നത് ഏറ്റവും വലിയ കുറ്റവും രാജ്യദ്രോഹവുമായി മാറിയിരിക്കുന്നു. വെറുമൊരു ബീഹാറി ആയതുകൊണ്ട് മാത്രമാണ് ഖഗാരിയയില്‍ നിന്നുള്ള പാണ്ഡവ് കുമാര്‍ വെടിയേറ്റ് മരിച്ചത്. […]
ബി.ജെ.പി ഭരണത്തില്‍ ബീഹാറിയായിരിക്കുക എന്നത് രാജ്യദ്രോഹമായി മാറിയിരിക്കുന്നു; ദല്‍ഹിയില്‍ യുവാവിനെ വെടിവെച്ചുകൊന്നതില്‍ തേജസ്വി
D
DoolNewsSource Link
about 3 hours ago
