കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷൻ – ബി.ജെ.പി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ ബി.ജെ.പിയെ വിമർശിച്ചത്. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് എസ്.ഐ.ആർ നടപടിയുടെ ഭാഗമായി 27 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായും, ഇത് അവരുടെ പൗരത്വ രേഖകളെ ലക്ഷ്യം വെച്ചുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനായി 3.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ […]
ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ദീദി വിജയിക്കണം; തൃണമൂലിന് പിന്തുണ പ്രഖ്യാപിച്ച് കെജ്‌രിവാൾ
D
DoolNewsSource Link
about 3 hours ago
