ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ (എ.എ.പി) ഏഴ് രാജ്യസഭാ എം.പിമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്ന സാഹചര്യത്തില്‍, തന്നെയും ഈ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജ്യസഭാ എം.പി ബല്‍ബീര്‍ സിങ് സീച്ചെവാള്‍. പാര്‍ട്ടി വിട്ട് ബി.ജെ.പിക്കൊപ്പം പോയ ഏഴ് എം.പിമാരില്‍ ഒരാളായ വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണില്‍ വിളിച്ച് ഇവരുടെ ആസാദ് ഗ്രൂപ്പിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ അത് നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എ.എ.പിയുടെ പത്ത് രാജ്യസഭാ എം.പിമാരില്‍ രാഘവ് ഛദ്ദയും […]
ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ ക്ഷണം ലഭിച്ചിരുന്നു, അത് നിരസിച്ചു: ആം ആദ്മി പാര്‍ട്ടി എം.പി ബല്‍ബീര്‍ സിങ് സീച്ചെവാള്‍
D
DoolNewsSource Link
about 4 hours ago
