BoolokamBoolokam

ബെംഗളൂരുവിന് മുന്നില്‍ നാണം കെട്ട് ദല്‍ഹി; തരുത്തിയത് ഐ.പി.എല്‍ ചരിത്രം!

D
DoolNewsSource Link
ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ദല്‍ഹിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വമ്പന്‍ പ്രഹരമാണ് ബെംഗളൂരു ബൗളര്‍മാര്‍ നല്‍കിയത്. നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ദല്‍ഹി 58 റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്‌പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. ഇരുവരുടെയും പവര്‍പ്ലേ സ്‌പെല്ലില്‍ ആറ് വിക്കറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!