BoolokamBoolokam

ബേസിലിനെയും ടൊവിനോയെയുമല്ല അതിരടിയില്‍ കാത്തിരിക്കുന്നത് ഡെലൂലുവിനെ കാണാനെന്ന് സോഷ്യല്‍ മീഡിയ

D
DoolNewsSource Link
തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മലയാളത്തിലെ മുന്‍നിര താരമായ നിവിന്‍ പോളിക്ക് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ. നിവിന്‍-അജു വര്‍ഗീസ് കോമ്പിനേഷനും സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ ടച്ചുമുള്ള സര്‍വ്വം മായ ഹൊറര്‍-കോമഡി ഴോണറിലെത്തി 150 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അരങ്ങേറ്റക്കാരിയായ റിയ ഷിബു അവതരിപ്പിച്ച ഡെലൂലൂ എന്ന കഥാപാത്രമായിരുന്നു. മലയാളികള്‍ക്ക് കണ്ടുപരിചയമില്ലാത്ത മാനറിസങ്ങള്‍ക്കൊപ്പം റിയ ഷിബുവിന്റെ എനര്‍ജി പ്രേക്ഷകരിലേക്ക് കണക്ടായപ്പോള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബേസിലിനെയും ടൊവിനോയെയുമല്ല അതിരടിയില്‍ കാത്തിരിക്കുന്നത് ഡെലൂലുവിനെ കാണാനെന്ന് സോഷ്യല്‍ മീഡിയ - DoolNews | Boolokam