ലഖ്‌നൗ: ബ്രിട്ടീഷ് പൗരനുമായുള്ള ബന്ധം ആരോപിച്ച് ഉത്തർപ്രദേശിലെ ഖലീലാബാദിലെ മദ്രസ പൊളിച്ചുനീക്കി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹൃദയ് റാം തിവാരിയുടെ അറിയിപ്പ് പ്രകാരമാണ് മദ്രസ പൊളിച്ചത്. മീറ്റ് മണ്ടി ഏരിയയിൽ സ്ഥിതി ചെയ്യുന്ന മദ്രസ പൊളിച്ചുനീക്കുന്നതിനെതിരെ മദ്രസ കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിയതിന് തൊട്ടുപിന്നാലെയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. 2013 ൽ ബ്രിട്ടീഷ് പൗരത്വം നേടിയ മൗലാന ഷംസുൽ ഹുദാ ഖാനുമായി ഈ മദ്രസയ്ക്ക് ബന്ധമുണ്ടെന്നും, ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിർമ്മിച്ചതെന്നും അവകാശപ്പെട്ട ഉദ്യോഗസ്ഥർ മൗലാന ഷംസുൽ […]
ബ്രിട്ടീഷ് പൗരനുമായുള്ള ബന്ധം; മദ്രസ പൊളിച്ചുനീക്കി യു.പി ഭരണകൂടം
D
DoolNewsSource Link
about 3 hours ago
