ന്യൂദല്‍ഹി: എല്ലാ മദ്രസകളും സര്‍ക്കാര്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയ ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ ബില്ലിനെ അപലപിച്ച് ഇന്ത്യന്‍ പേഴ്‌സണല്‍ ലോ ബോര്‍ഡും പ്രമുഖ മുസ്‌ലിം സംഘടനകളും. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് മതപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് മദ്രസകള്‍ എന്നും ഇതിന്റെ നടത്തിപ്പ് ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങളായി അംഗീകരിച്ചതാണെന്നും ബോര്‍ഡ് ഓര്‍മിപ്പിച്ചു. ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ്, ജമാഅത്തെ ഇ ഇസ്‌ലാമി ഹിന്ദ്, മജ്ലിസ് […]
ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം; ഉത്തരാഖണ്ഡ് മദ്രസ ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
D
DoolNewsSource Link
about 4 hours ago
