സിനിമ നല്ലതാണോ എങ്കിൽ എവിടെയും എങ്ങനെയും ചിത്രം വിജയിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് മലയാളം ഇൻഡസ്ട്രി. തിയേറ്ററിൽ ആദ്യഘട്ടത്തിൽ വലിയ വിജയം നേടാതിരുന്നാലും, ഉള്ളടക്കത്തിന്റെ കരുത്ത് കൊണ്ട് പിന്നീട് പ്രേക്ഷകരിലേക്ക് എത്തി വലിയ സ്വീകാര്യത നേടുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ആദ്യമായി തിയേറ്ററിലെത്തിയപ്പോൾ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ പിന്നീട് ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചിത്രം വലിയ ജനപ്രീതി നേടി. അതിന്റെ തുടർച്ചയായി പുറത്തിറങ്ങിയ രണ്ടാം ഭാഗം ബോക്സ് […]
ഭരതനാട്യം കണ്ടപ്പോൾ തന്നെ വിളിച്ച് പറഞ്ഞു നല്ല സിനിമയാണെന്ന്; തിയേറ്ററിൽ വർക്ക് ആവാതെ ഒ.ടി.ടിയിൽ വർക്കാവുന്നവ കുറേയുണ്ട്: മമ്മൂട്ടി
D
DoolNewsSource Link
about 3 hours ago
