സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നയൻതാര കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഭാസ്‌ക്കർ ദി റാസ്‌ക്കൽ. ചെറിയ ഒരിടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. കൂടാതെ അനൂപ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഇപ്പോഴിതാ അനിഖ അവതരിപ്പിച്ച കഥാപാത്രത്തിനായി താൻ ഓഡിഷന് പോയിരുന്നെന്നും എന്നാൽ തന്നെ സെലക്ട് ചെയ്തില്ലെന്നും പറയുകയാണ് നടി എസ്തർ. ആ കാലത്ത് തനിക്ക് സിനിമ വേണം, എന്നുള്ള താത്പര്യം […]
ഭാസ്കർ ദി റാസ്‌ക്കലിൽ ഓഡിഷന് പോയിട്ട് എന്നെ സെലക്ട് ചെയ്തില്ല: അനിഖ തന്നെയാണ് ആ കഥാപാത്രത്തിന് യോജിച്ചത്: എസ്തർ അനിൽ
D
DoolNewsSource Link
about 2 hours ago
