ഹൈദരാബാദ്: രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഫെഡറല്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് തെലങ്കാന രക്ഷണ സേന (ടി.ആര്‍.എസ്) സ്ഥാപകനേതാവ് കെ. കവിത. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ചില സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നഷ്ടപ്പെട്ടാലും അത് പ്രശ്‌നമല്ലെന്നും, എന്നാല്‍ രാജ്യസഭയുടെ അധികാരം വര്‍ധിപ്പിച്ച് സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കവിത നിര്‍ദേശിക്കുന്നത്. രാജ്യസഭയെ അമേരിക്കന്‍ സെനറ്റിന്റെ മാതൃകയില്‍ പുനഃസംഘടിപ്പിക്കണമെന്നും കവിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ വലിപ്പമോ ജനസംഖ്യയോ പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും രാജ്യസഭയില്‍ തുല്യ […]
മണ്ഡല പുനര്‍നിര്‍ണയത്തില്‍ സീറ്റുകള്‍ കുറഞ്ഞാലും കുഴപ്പമില്ല; രാജ്യസഭയെ യു.എസ് സെനറ്റ് മാതൃകയിലാക്കണമെന്ന് കെ. കവിത
D
DoolNewsSource Link
about 3 hours ago
