BoolokamBoolokam

മത്സരങ്ങള്‍ വിജയിക്കാന്‍ അവന്റെ പ്രകടനങ്ങളെ ചെന്നൈ വളരെയധികം ആശ്രയിക്കുന്നു: കൈഫ്

D
DoolNewsSource Link
2026 ഐ.പി.എല്ലില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുകയാണ്. ഇന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വീണ്ടുമെത്തുന്നത്. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കാണ് മത്സരത്തിന് വേദിയാവുന്നത്. ആദ്യ എല്‍ ക്ലാസിക്കോയിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ചെന്നൈ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുക. മറുവശത്ത് വാംഖഡെയില്‍ പരാജയപ്പെട്ടതിന് പകരം വീട്ടുക എന്നതാവും മുംബൈയുടെ ലക്ഷ്യം. ഇപ്പോള്‍ ഈ ത്രില്ലര്‍ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ മത്സരത്തില്‍ ചെന്നൈയെക്കാള്‍ ശക്തര്‍ മുംബൈ ഇന്ത്യന്‍സാണെന്നാണ് കൈഫ് അഭിപ്രായപ്പെടുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!