BoolokamBoolokam

മദ്യപിക്കാന്‍ വെള്ളമെടുത്ത് നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസുകാരനെ വെടിവെച്ച് കൊന്നു

D
DoolNewsSource Link
  ഇത്താഹ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ മദ്യപിക്കുന്നതിനിടയില്‍ വെള്ളം എടുത്തു നല്‍കാന്‍ വിസമ്മതിച്ച ഒമ്പത് വയസ്സുകാരനെ ബന്ധു വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച സഹാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യാകുത്ഗഞ്ച് ഗ്രാമത്തില്‍ ഒരു പേരിടല്‍ ചടങ്ങിനിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. യഷ് എന്ന് വിളിക്കുന്ന യശ്പാല്‍ എന്ന ഒമ്പത് വയസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ വീട്ടില്‍ നടന്ന ഒരു പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ പിതാവ് ജസ്വീര്‍ ഗോളയുടെ ബന്ധുവായ ധനേഷ് യാദവ് എന്നയാളാണ് വെടിവെച്ചത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്യപിക്കാന്‍ വെള്ളമെടുത്ത് നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസുകാരനെ വെടിവെച്ച് കൊന്നു - DoolNews | Boolokam