സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് വരുമെന്നറിയിച്ച ചിത്രം പിന്നീട് നീണ്ടുപോവുകയായിരുന്നു. ഔട്ട് ആന്‍ഡ് ഔട്ട് മാസ് ഴോണറില്‍ ബാലാജി അണിയിച്ചൊരുക്കുന്ന ചിത്രം സൂര്യയുടെ തിരിച്ചുവരവാകുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മധുരയില്‍ പുരോഗമിക്കുകയാണ്. കറുപ്പിന്റെ അണിയറപ്രവര്‍ത്തകരെല്ലാം അണിനിരക്കുന്ന ഗ്രാന്‍ഡ് ഇവന്റാണ് ഒരുങ്ങുന്നത്. അണിയറപ്രവര്‍ത്തകരുടെ പ്രസംഗത്തിന് മുമ്പ് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച സായ് അഭ്യങ്കറിന്റെ കണ്‍സേര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. […]
മധുരയ്ക്ക് തീയിട്ട് സായ്, വെറും രണ്ട് പാട്ട് കൊണ്ട് ഓഡിയോ ലോഞ്ച് ചെക്കന്‍ തൂക്കി
D
DoolNewsSource Link
about 4 hours ago
