BoolokamBoolokam

മനുഷ്യത്വത്തില്‍ നിന്നും ഏറെ അകലെ; മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ ലോകരാജ്യങ്ങളുടെ മൗനത്തെ വിമര്‍ശിച്ച് ഇറാന്‍

D
DoolNewsSource Link
ടെഹ്‌റാന്‍: ഇറാനിലെ മിനാബ് സ്‌കൂളില്‍ അമേരിക്ക നടത്തിയ കൂട്ടക്കുരുതിയെക്കുറിച്ച് മൗനം പാലിക്കുന്ന ലോകരാജ്യങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് ഇറാന്‍. മിനാബ് സ്‌കൂള്‍ ദുരന്തത്തെക്കുറിച്ച് മനുഷ്യാവകാശത്തിന്റെ സ്വയം പ്രഖ്യാപിത വക്താക്കള്‍ മൗനം പാലിക്കുകയാണെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗൊലാം ഹുസൈന്‍ മൊഹ്‌സെനി എജെയ് പറഞ്ഞു. അധ്യാപക ദിനത്തോടനുബന്ധിച്ച് മിനാബിലെ സ്‌കൂള്‍ ആക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച 26 വനിതാ അധ്യാപകരെ അനുസ്മരിച്ചുള്ള പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘മിനാബിലെ ഷാജറെ തയ്യിബെ സ്‌കൂളിലെ രക്തസാക്ഷികളായ 26 അധ്യാപകരെ ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ യാത്ര […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യത്വത്തില്‍ നിന്നും ഏറെ അകലെ; മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ ലോകരാജ്യങ്ങളുടെ മൗനത്തെ വിമര്‍ശിച്ച് ഇറാന്‍ - DoolNews | Boolokam