വര്‍ഷങ്ങളായി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ബിജുക്കുട്ടന്‍. ഹാസ്യകഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ താരം സലിം കുമാറിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും വഴിയെ പതിയെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വില്‍ ബിജുക്കുട്ടന്‍ കൈകാര്യം ചെയ്ത കഥാപാത്രത്തിന് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ വിനായകന്റെ അച്ഛനായിട്ടായിരുന്നു ബിജുക്കുട്ടന്‍ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളിലെ ഇമോഷന്‍ പ്രേക്ഷകരിലേക്ക് […]
മമ്മൂക്ക എന്നെ അടിച്ച് പറയിപ്പിച്ചതാണ് പോത്തന്‍ വാവയിലെ ആ ഡയലോഗ്: ബിജുക്കുട്ടന്‍
D
DoolNewsSource Link
about 3 hours ago
