മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഒരാളെ മലയാളികളുടെ മെഗാസ്റ്റാർ എന്നും മറ്റെയാളെ ചോക്ലേറ്റ് ഹീറോ എന്നും വിശേഷിപ്പിക്കുന്ന ആരാധകർ, ഇപ്പോൾ ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. വരാനിരിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്ത അഭിമുഖത്തിൽ […]
മമ്മൂക്ക ഒരു പാഠപുസ്തകമാണെന്ന് ചാക്കോച്ചൻ, രാവിലെ പഠിപ്പിച്ച് വിട്ടതാണെന്ന് മമ്മൂക്കയും….വൈറലായി ഇന്റർവ്യൂ
D
DoolNewsSource Link
about 4 hours ago
