എന്നും നല്ല ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കേരളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളും എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന പേട്രിയറ്റ് ഇത്തരത്തില്‍ ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാള ചിത്രമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്ന പ്രത്യകതയുമുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സഹനിര്‍മാതാക്കളിലൊരാളായ സി.ആര്‍ […]
മമ്മൂക്ക പഴയതിലും അപ്പുറമായിട്ട് തിരിച്ചുവരും മോനെ; ആന്റോ ജോസഫ് പറഞ്ഞതിനെക്കുറിച്ച് പേട്രിയറ്റ് സഹനിര്‍മതാവ്
D
DoolNewsSource Link
about 3 hours ago
