BoolokamBoolokam

മലയാളമാണ്, നല്ല ആക്ടേഴ്‌സാണ്, എവിടെ തിരിഞ്ഞുനോക്കിയാലും ജാംബവാന്മാരാണ്: രാജീവ് മേനോന്‍

D
DoolNewsSource Link
1998 ല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ഫാസില്‍ ചിത്രത്തിലെ ഗുപ്തന്‍ എന്ന കഥാപാത്രമായെത്തി മലയാളികള്‍ക്ക് പരിചിതനായ അഭിനേതാവാണ് രാജീവ് മേനോന്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള രാജീവ് ഛായാഗ്രഹകനായും പിന്നണിഗായകനായും കമ്പോസറായും സിനിമയുടെ അണിയറയില്‍ സജീവമാണ്. തമിഴിലെ മുതിര്‍ന്ന സംവിധായകന്‍ മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രങ്ങളായ ബോംബേ, ഗുരു, കടല്‍ തുടങ്ങിയവയില്‍ ക്യാമറ ചലിപ്പിച്ചത് രാജീവ് മേനോനായിരുന്നു. മിന്‍സാരക്കനവ്, കണ്ടുക്കൊണ്ടേന്‍ കണ്ടുക്കൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ഇദ്ദേഹമായിരുന്നു. ഒരിടവേളക്ക് ശേഷം രാജീവ് മേനോന്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!