ഫിലിം ഇന്ഡസ്ട്രിയെന്ന നിലയില്‍ മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുകയാണ് മലയാളം. മനുഷ്യ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ എന്നും ഒരു പടി മുന്നില്‍ നിന്ന മോളിവുഡിന് ചീത്തപേരുണ്ടായിരുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളെടുക്കുന്നതിനുള്ള ബോക്‌സ് ഓഫീസ് കരുത്ത് മലയാളത്തിനില്ല എന്നതായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനം. തുടര്‍ച്ചയായി നൂറ് കോടി, ഇരുനൂറ് കോടി ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും വന്നതോടെ ബജറ്റ് വിഷയമില്ലാതെ മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതിനുള്ള […]
മാസങ്ങള്‍ കൊണ്ട് തകരുന്ന റെക്കോര്‍ഡുകള്‍; പക്ഷേ ഈ റെക്കോര്‍ഡ് ഇനിയാര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല
D
DoolNewsSource Link
about 4 hours ago
