BoolokamBoolokam

മിന്നല്‍പിണരായി സഞ്ജു; ചേട്ടന്റെ സ്ട്രൈക്കില്‍ ഗില്ലിന് മടക്കം: വീഡിയോ

D
DoolNewsSource Link
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ 13 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 118 റണ്‍സെടുത്തിട്ടുണ്ട്. 37 പന്തില്‍ 64 റണ്‍സെടുത്ത സായി സുദര്‍ശനും 18 പന്തില്‍ 20 റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസിലുള്ളത്. മത്സരത്തില്‍ ഗുജറാത്തിന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായിട്ടുണ്ട്. 23 പന്തില്‍ 33 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. മലയാളി താരം സഞ്ജു സാംസണിന്റെ ഒരു തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെയാണ് ഗുജറാത്ത് നായകന്‍ തിരികെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിന്നല്‍പിണരായി സഞ്ജു; ചേട്ടന്റെ സ്ട്രൈക്കില്‍ ഗില്ലിന് മടക്കം: വീഡിയോ - DoolNews | Boolokam