സമീപകാലത്ത് മോളിവുഡ് കണ്ട ഏറ്റവും വലിയ ഹൈപ്പിലാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം വമ്പന്‍ പ്രീ സെയിലാണ് സ്വന്തമാക്കിയിരുന്നത്. വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലും സ്‌പൈ ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ മോഹന്‍ലാല്‍ ഫാന്‍സിലെ ഒരുവിഭാഗം ആളുകള്‍ നെഗറ്റീവ് റിവ്യൂവുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ കൈയില്‍ കിട്ടിയിട്ടും വേണ്ട രീതിയില്‍ മഹേഷ് നാരായണന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇത്തരക്കാരുടെ കമന്റുകള്‍. മോഹന്‍ലാലിനെ വെറും മാര്‍ക്കറ്റിങ്ങിന് വേണ്ടി […]
മീശ പിരിയുമില്ല, തുമ്മുമ്പോള്‍ മണ്ണും തെറിക്കുന്നില്ല, ഇതെന്ത് പടം… പേട്രിയറ്റ് റിലീസിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സിന് ട്രോള്‍
D
DoolNewsSource Link
about 3 hours ago
