ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു.. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു വിജയം. ട്രാവിസ് ഹെഡിന്റെയും ഹെന്റിക് ക്ലാസന്റെയും മികവിലായിരുന്നു ഉദയസൂര്യന്മാര്‍ മുംബൈ തകര്‍ത്തെറിഞ്ഞത്. മുംബൈ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് എട്ട് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ ആറാം വിജയം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു. മത്സരത്തില്‍ അഭിഷേക് ശര്‍മ ഓപ്പണിങ്ങില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നു. 24 പന്തില്‍ 45 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 187. 50 […]
മുംബൈയെ അടിച്ചപ്പോള്‍ സഞ്ജുവും കരഞ്ഞു; ഇനി സിംഹാസനം അഭിഷേക് വാഴും!
D
DoolNewsSource Link
about 3 hours ago
