സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മോളിവുഡ് ടൈംസ്. യുവസംവിധായകരില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായക്കാണ് ചിത്രം അണിയിച്ചൊരുക്കിയത്. മോളിവുഡില്‍ നിലവിലെ സെന്‍സേഷനായ നസ്‌ലെനാണ് ചിത്രത്തിലെ നായകന്‍. ഇതുവരെ പുറത്തിറങ്ങിയ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു. സമ്മര്‍ റിലീസായി മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം ജൂണിലേക്ക് റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് മാറ്റിയെങ്കിലും പ്രതീക്ഷകളുയര്‍ത്തുന്ന അപ്‌ഡേറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് കഴിഞ്ഞദിവസം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. സക്‌സസ് […]
മുകുന്ദനുണ്ണിയും വിനീത് മാധവനും തമ്മില്‍ എന്താണ് ബന്ധം? അഭിനവ് സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ച ചെയ്ത് സിനിമാപേജുകള്‍
D
DoolNewsSource Link
about 3 hours ago
