BoolokamBoolokam

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി

D
DoolNewsSource Link
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടകാരണം ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി തിരുവമ്പാടി വിഭാഗം കരുതിവെച്ചിരുന്ന കരിമരുന്ന് ശേഖരമാണ് സ്‌ഫോടനത്തിന് കാരണമായത്. ഏപ്രില്‍ 21ന് വൈകിട്ട് മൂന്നുമണിയോടെയാണ് വെടിക്കെട്ട് പുരയില്‍ അപകടം സംഭവിച്ചത്. അപകടദിവസം തന്നെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍, തിരുവമ്പാടി ലൈസന്‍സി സതീശന്‍ എന്നിവര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 15 ആയി ഉയര്‍ന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി - DoolNews | Boolokam