മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്റ്. മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൊണ്ടുതന്നെ റിലീസിന് മുമ്പേ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. മെയ് 1 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗൾഫ് റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ കാണുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം മാത്രം കേട്ട് തീരുമാനിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു […]
മുപ്പത് വർഷത്തെ സിനിമാ ജീവിതമല്ല, എനിക്ക് മുപ്പത് വയസാണ്; മറ്റുള്ളവരുടെ അഭിപ്രായം കേട്ടുകൊണ്ടല്ല സിനിമ കാണേണ്ടത്: മമ്മൂട്ടി
D
DoolNewsSource Link
about 4 hours ago
