BoolokamBoolokam

മുസ്‌ലിങ്ങള്‍ മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വെള്ളാപ്പള്ളിയോട് ടി.എസ്. ശ്യാംകുമാര്‍

D
DoolNewsSource Link
  കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം ലീഗില്‍ നിന്നും മുഖ്യമന്ത്രിയുണ്ടായേക്കാമെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍. ഇന്ത്യന്‍ ഭരണഘടനയില്‍ മുസ് ലിങ്ങള്‍ മുഖ്യമന്ത്രി ആകരുതെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്യാംകുമാര്‍ ചോദിച്ചു. ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ആള്‍ക്കാരുടെ അമിതപ്രാതിനിധ്യം അധികാര രംഗത്തുണ്ടായിട്ടും ഒരിക്കല്‍ പോലും അത് ചോദിക്കാത്തവരാണ് തുടര്‍ച്ചയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!