ടെഹ്‌റാൻ: മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സർക്കാരിലെ ഇറാൻ വിരുദ്ധ മുഖമായിരുന്ന റോബർട്ട് മാലിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ഹന്തല എന്ന ഹാക്കർ ഗ്രൂപ്പ്. ജോ ബൈഡന്റെ ഉപദേശകനും ഇറാന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന റോബർട്ട് മാലിയുടേതായി ഏകദേശം ഒന്നര ലക്ഷത്തോളം രേഖകൾ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഗ്രൂപ്പ് അറിയിച്ചു. അതീവ രഹസ്യമായ ഇമെയിലുകൾ, എക്സ് പ്ലാറ്റ്‌ഫോമിലെ സ്വകാര്യ ചാറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇറാന് മേൽ അമേരിക്ക സാമ്പത്തിക […]
മുൻ യു.എസ് നയതന്ത്രജ്ഞന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; ഇറാനെതിരായ ഉപരോധത്തിന് പിന്നിലെ രഹസ്യരേഖകൾ പുറത്തെന്ന് ഹാക്കർ സംഘം
D
DoolNewsSource Link
about 3 hours ago
