മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലേക്കെത്തിയ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മമ്മൂട്ടി നായകനായ മായാവി, തുറുപ്പുഗുലാന്‍, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊണ്ടാണ് സുരാജ് അഭിനയത്തില്‍ തനിക്കുള്ള പൊട്ടന്‍ഷ്യല്‍ സിനിമാലോകത്തോട് വിളിച്ചറിയച്ചത്. ദേശീയ അവാര്‍ഡിന് പുറമെ നാല് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയ താരം അടുത്തിടെ തമിഴിലും സജീവമായിരുന്നു. നവാഗതനായ കെന്‍ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച […]
മൂന്ന് കുട്ടികളുടെ ഫീസടയ്ക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ എന്ത് ജോലി വേണമെങ്കിലും ഞാന്‍ ചെയ്യും: സുരാജ് വെഞ്ഞാറമൂട്
D
DoolNewsSource Link
about 3 hours ago
