ഇന്ത്യന്‍ സിനിമ മുഴുവന്‍ മോളിവുഡിലേക്ക് ഉറ്റുനോക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്‍ഡസ്ട്രി ഹിറ്റായ ആദ്യഭാഗവും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ രണ്ടാം ഭാഗത്തിനും ശേഷം ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഭാഗത്തിലെയും ചില സീനുകള്‍ക്കൊപ്പം മൂന്നാം ഭാഗത്തിലെ ചില രംഗങ്ങളും ചേര്‍ത്തുകൊണ്ടുള്ള ട്രെയ്‌ലര്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ ജീത്തു ജോസഫിന്റെ മേക്കിങ് ഇത്തവണയും വിമര്‍ശനം നേരിടുന്നുണ്ട്. ജോര്‍ജുകുട്ടി ഇത്തവണ പിടിക്കപ്പെടുമോ എന്ന് തന്നെയാണ് ദൃശ്യം 3യിലും […]
മൂന്ന് സിനിമകള്‍, ഒരേ നോട്ടം, വ്യത്യസ്ത അര്‍ത്ഥങ്ങള്‍, ജോര്‍ജുകുട്ടിയെ മോഹന്‍ലാലിനല്ലാതെ ആര്‍ക്കും ചെയ്തുഫലിപ്പിക്കാനാകില്ലെന്ന് ആരാധകര്‍
D
DoolNewsSource Link
about 3 hours ago
