BoolokamBoolokam

മെസിയും റൊണാള്‍ഡോയും ശല്യമാണെന്ന് പറയില്ല, പക്ഷേ… അലക്‌സ് ബ്രസല്‍

D
DoolNewsSource Link
2026 ഫിഫ ലോകകപ്പില്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും അര്‍ജന്റീന, പോര്‍ച്ചുഗല്‍ ടീമുകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഫുട്‌ബോള്‍ അനലിസ്റ്റ് അലക്‌സ് ബ്രസല്‍. റൊണാള്‍ഡോയും മെസിയുമില്ലാതെ തന്നെ അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും അവരുടെ മികച്ച ടീമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെസിയും റൊണാള്‍ഡോയും അവരുടെ ദേശീയ ടീമുകളില്‍ ഒരു ശല്യമായിട്ടില്ലെന്നും അവരുടെ കഴിവ് പരമാവധി ഉപയോഗപ്പെടുത്താന്‍ ലയണല്‍ സ്‌കെലോണിയും റോബര്‍ട്ടോ മാര്‍ട്ടിനെസും കൃത്യമായ പ്ലാനിങ്ങോടെയും പക്വതയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോക്ക്‌സ് സ്‌പോര്‍ട്ടില്‍ സംസാരിക്കുകയായിരുന്നു ബ്രസല്‍. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെസിയും റൊണാള്‍ഡോയും ശല്യമാണെന്ന് പറയില്ല, പക്ഷേ… അലക്‌സ് ബ്രസല്‍ - DoolNews | Boolokam