യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിലെ ആദ്യ പാദ പോരാട്ടത്തില്‍ അത്ലെറ്റിക്കോ മാഡ്രിഡും ആഴ്സണലും സമനിലയില്‍ പിരിഞ്ഞിരുന്നു. അത്ലെറ്റിക്കോയുടെ തട്ടകമായ മാഡ്രിഡിലെ റിയാദ് എയര്‍ മെട്രോപൊളിറ്റാനോയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലാവുകയായിരുന്നു. All to play for next week in London. pic.twitter.com/kzi4CK44MX — Atlético de Madrid (@atletienglish) April 29, 2026 മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണല്‍ ലീഡ് നേടിയിരുന്നു. ഗോള്‍ നേടി […]
മെസിയെ വീഴ്ത്തിയ ഒറ്റ ഗോള്‍ ഇനി ചരിത്രം; വമ്പന്‍ നേട്ടത്തില്‍ തിളങ്ങി അല്‍വാരസ്
D
DoolNewsSource Link
about 2 hours ago
