BoolokamBoolokam

മെസിയൊരു പ്രതിഭാസം, ഒപ്പമുള്ളവരെ പോലും മികച്ചവനാക്കുന്നു: സാവി

D
DoolNewsSource Link
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോടൊപ്പം കളിക്കുമ്പോള്‍ ചുറ്റുമുള്ള താരങ്ങളെ മികച്ചവരാക്കി മാറ്റുന്നുവെന്ന് ബാഴ്സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസ്. മെസി എല്ലാ നിലയിലും മികച്ച താരമാണെന്നും അടുത്തെങ്ങും മറ്റൊരു താരത്തിനും അര്‍ജന്റൈന്‍ ഇതിഹാസത്തിന് അടുത്തെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെസി ഒരു അജയ്യനായ താരമാണെന്നും പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൊമാരിയോ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാവി. ‘ഉടനെയൊന്നും മെസിയെ പോലൊരു താരം ഫുട്ബാളില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപാട് വര്‍ഷം ഞാന്‍ അവനൊപ്പമുണ്ടായിട്ടുണ്ട്. എല്ലാ കാര്യത്തിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!