ആരാണ് രാജ്യദ്രോഹി? ആരാണ് പേട്രിയറ്റ് ? എന്ന സിനിമ ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാകുന്നു. സംഘപരിവാര്‍ മറവിയിലേക്ക് തള്ളിയിടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ സിനിമയെന്ന കലാരൂപം കൊണ്ട് ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്, രാഷ്ട്രീയമാണ് ഒപ്പം പ്രതിരോധവും | അരുണ്‍ ഏയ്ഞ്ചല എഴുതുന്നു
