BoolokamBoolokam

മോഹന്‍ലാലിനെ താന്‍ കളിയാക്കിയതുപോലെ വേറെ ആരും അപമാനിച്ചിട്ടില്ല, മഹേഷ് നാരായണനെ തെറിവിളിച്ച പോസ്റ്റില്‍ അശ്വന്ത് കോക്കിനെതിരെ സോഷ്യല്‍ മീഡിയ

D
DoolNewsSource Link
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മാസ് മസാല സിനിമ എന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു എന്നാണ് പേട്രിയറ്റിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ക്ലാസ് സിനിമകള്‍ മാത്രം ഒരുക്കിയിട്ടുള്ള മഹേഷ് നാരായണന്‍ ഇത്തവണയും തന്റെ സ്ഥിരം ശൈലിയിലാണ് സിനിമയെ സമീപിച്ചിട്ടുള്ളത്. ശക്തമായ പ്രമേയത്തിന്റെ മികച്ച മേക്കിങ്ങാണ് പേട്രിയറ്റിന്റെ ഹൈലൈറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും മാസ് മൊമന്റുകള്‍ ഇല്ലാത്തത് ഒരുവിഭാഗം ആരാധകരെ നിരാശരാക്കുന്നുണ്ട്. പലരും ഇക്കാര്യത്തില്‍ സംവിധായകനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ പങ്കുവെക്കുകയാണ്. യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്കിന്റെ പോസ്റ്റാണ് ഇതില്‍ പലരുടെയും ശ്രദ്ധ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!