ഏതൊരു സിനിമ ഹിറ്റായാലും അതിലെ പ്രധാന താരങ്ങളെ മാറ്റി 90കളുടെ വേര്‍ഷന്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ലോകഃ, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമം തുടങ്ങി ഹിറ്റായ സിനിമകളുടെയെല്ലാം 90s വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ വാഴ 2ന്റെ 90s വേര്‍ഷനും കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. എല്ലാവരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ. അശ്വതി അച്ചു എ.ഐ എന്ന ഐ.ഡിയാണ് വീഡിയോ […]
മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടായിരുന്നിട്ടും സീന്‍ തൂക്കിയത് ബാബു ആന്റണിയാ, ഇന്‍സ്റ്റഗ്രാമിന് തീയിട്ട് വാഴയുടെ 90s വേര്‍ഷന്‍
D
DoolNewsSource Link
about 3 hours ago
