തിരുവനന്തപുരം: വേനല്‍കാലത്തെ വൈദ്യൂതി ഉപയോഗം മുന്നില്‍ കണ്ട് തന്നെയാണ് കെ.എസ്.ഇ.ബി ഈ വര്‍ഷവും ആസൂത്രണം നടത്തിയതെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറുമായ ഡോക്ടര്‍ എം.ജി സുരേഷ് കുമാര്‍. എന്നാല്‍ വേനലിന്റെ കടുപ്പമോ മറ്റെന്തെങ്കിലോ അല്ലാതെയുളള വലിയ ഉപഭോഗ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വേനലിലുണ്ടായിരുന്ന പരമാവധി വൈദ്യുതി ആവശ്യകത 5500 മെഗാവാട്ടിന് താഴെയായിരുന്നുവെന്നും എന്നാല്‍ വേനലിന് മുമ്പുള്ള മാസങ്ങളില്‍ തന്നെയത് 4100 മുതല്‍ 5100 […]
യുദ്ധം തുടങ്ങുന്നത് വരെ ആകെ വിറ്റ ഇന്‍ഡക്ഷന്‍ കുക്കര്‍ പന്ത്രണ്ട് ലക്ഷം; ശേഷം ഒറ്റമാസം കൊണ്ട് പന്ത്രണ്ട് ലക്ഷം; വൈദ്യൂതി ഉപഭോഗത്തില്‍ ഇതുണ്ടാക്കുന്നത് വന്‍ പ്രതിസന്ധി: എം.ജി സുരേഷ് കുമാര്‍
D
DoolNewsSource Link
about 3 hours ago
