ന്യൂയോര്‍ക്: ഇസ്രഈല്‍-ഹിസ്ബുല്ല സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ലെബനനിലെ 1.2 ദശലക്ഷത്തിലധികം (12 ലക്ഷം) ആളുകള്‍ കടുത്ത പട്ടിണി നേരിടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 1.24 ദശലക്ഷം ആളുകള്‍ ഭക്ഷണത്തിനായി കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ), ലെബനന്റെ കൃഷി മന്ത്രാലയം, വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂ.എഫ്.പി) എന്നിവ സംയുക്തമായാണ് ഈ പ്രസ്താവന പുറത്തിറക്കിയത്. വിശപ്പും പോഷകാഹാരക്കുറവും […]
യുദ്ധം ലെബനനെ പിടിച്ചുകുലുക്കും; 12 ലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലേക്കെന്ന് യു.എന്‍ റിപ്പോര്‍ട്ട്
D
DoolNewsSource Link
about 4 hours ago
