BoolokamBoolokam

യുദ്ധത്തില്‍ ഇറാനെ തൊടാനായിട്ടില്ല; പെന്റഗണ്‍ നിങ്ങളെ അറിയിക്കുന്നതുമല്ല സത്യം; ട്രംപിനെ കണ്ട് വാന്‍സ്

D
DoolNewsSource Link
വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തെ സംബന്ധിച്ച പെന്റഗണിന്റെ വിലയിരുത്തലുകളില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംശയം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ യുദ്ധത്തിന്റെ പുരോഗതിയെക്കുറിച്ചും അമേരിക്കയുടെ സൈനിക ശേഷിയെക്കുറിച്ചും പെന്റഗണ്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന വിവരങ്ങള്‍ വിശ്വസിനീയമല്ലെന്ന രീതിയില്‍ വാന്‍സ് പ്രതികരിച്ചതായാണ് ദി അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന ‘അമിത ശുഭാപ്തിവിശ്വാസം’ നിറഞ്ഞ സൈനിക അവലോകനങ്ങളില്‍ വാന്‍സ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!