BoolokamBoolokam

രക്തരക്ഷസ്സായി വരുമെന്ന് മമ്മൂട്ടി ഉറപ്പ് തന്നു, ആദ്യ സിനിമക്ക് തന്നെ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച സംവിധായകനൊപ്പം മെഗാസ്റ്റാര്‍?

D
DoolNewsSource Link
അഭിനയജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോഴും ഓരോ സിനിമയിലും തന്നിലെ നടനെ പരീക്ഷിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് സിനിമാലോകത്തെ ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന പല ഷെയ്ഡുകളുള്ള കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്യുന്നതിലൂടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്. ചാത്തനായും സൈക്കോയായും പ്രതികാരദാഹിയായുമെല്ലാം തിരശ്ശീലയില്‍ വിസ്മയിപ്പിച്ച മമ്മൂട്ടി വീണ്ടും ഞെട്ടിക്കുമെന്ന സൂചന അടുത്തിടെ നല്‍കിയിരുന്നു. വാമ്പയറായി തന്നെ സങ്കല്പിച്ച് നോക്കിയിട്ടുണ്ടോ എന്ന് അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിനിടെ താരം ചോദിച്ചിരുന്നു. പേട്രിയറ്റിന്റെ പ്രസ്മീറ്റില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രക്തരക്ഷസ്സായി വരുമെന്ന് മമ്മൂട്ടി ഉറപ്പ് തന്നു, ആദ്യ സിനിമക്ക് തന്നെ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ച സംവിധായകനൊപ്പം മെഗാസ്റ്റാര്‍? - DoolNews | Boolokam