വാഴ 2ന്റെ ഗംഭീര കുതിപ്പിലും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായെങ്കിലും രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 40 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. 140 സ്‌ക്രീനുകളില്‍ നിന്ന് 220 സ്‌ക്രീനുകളിലേക്ക് ഉയരാനും ചിത്രത്തിന് സാധിച്ചു. ഭരതനാട്യം നിര്‍ത്തിയ അതേ പോയിന്റില്‍ നിന്ന് തന്നെയാണ് മോഹിനിയാട്ടം ആരംഭിക്കുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഴോണര്‍ ഷിഫ്റ്റും സംവിധായകന്‍ നടത്തിയിട്ടുണ്ട്. ഫീല്‍ ഗുഡ് ഴോണറില്‍ നിന്ന് ഡാര്‍ക്ക് കോമഡിയിലേക്കാണ് ചിത്രം […]
രജിനികാന്തിന് കൊടുക്കുന്ന ടൈറ്റില്‍ എനിക്കും തന്നപ്പോള്‍ പണിയാകുമോ എന്ന് വിചാരിച്ചു, മാറ്റാന്‍ പറഞ്ഞിട്ടും അവര്‍ കേട്ടില്ല: സൈജു കുറുപ്പ്
D
DoolNewsSource Link
about 3 hours ago
