മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത വിധം പ്രേക്ഷകരെ സ്വാധീനിച്ച രണ്ട് അഭിനേതാക്കളാണ് ജയറാമും ഉര്‍വശിയും. വിരലിലെണ്ണാവുന്നതാണെങ്കിലും ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മഴവില്‍ക്കാവടി, തലയണമന്ത്രം, കടിഞ്ഞൂല്‍ കല്ല്യാണം, മുഖചിത്രം, പഞ്ചതന്ത്രം, മധുചന്ദ്രലേഖ തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയവയാണ്. ഈ ലിസ്റ്റിലേക്കുള്ള പുതിയ എന്‍ട്രിയായാണ് പരിമള ആന്റ് കോ എത്തിച്ചേരുന്നത്. എന്നാല്‍ മലയാളത്തിലല്ല തമിഴിലാണ് ഈ ജോഡി വീണ്ടും ഒന്നിക്കുന്നത് എന്നതാണ് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ക്രൈം […]
രണ്ടായിരം കുലുവ; തമിഴില്‍ വീണ്ടും തിളങ്ങാന്‍ ജയറാം-ഉര്‍വശി ഹിറ്റ് ജോഡി
D
DoolNewsSource Link
about 3 hours ago
