BoolokamBoolokam

രാജ്യമനുഭവിക്കുന്നത് രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് പറയുന്നവരെ സൂക്ഷിക്കണം സിനിമക്കാരാണെങ്കിലും സൂക്ഷിക്കണം, അവർ ഫാഷിസ്റ്റ് സിസ്റ്റത്തിനൊപ്പം, പെട്രിയറ്റിനെ വിമർശിച്ച് ശ്രീജിത്ത് ദിവാകരൻ

D
DoolNewsSource Link
മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രം റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. എന്നാൽ ചിത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ വിമർശിച്ച് പ്രശസ്‌ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരൻ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് ദിവാകരൻ പ്രതികരണം അറിയിച്ചത്. സിനിമയിലെ താരനിരയുടെയും പ്രകടനങ്ങളുടെയും കാര്യത്തിൽ പ്രശംസ രേഖപ്പെടുത്തിയ അദ്ദേഹം, കഥയുടെ രാഷ്ട്രീയ സമീപനത്തോടാണ് പ്രധാനമായും വിയോജിപ്പ് പ്രകടിപ്പിച്ചത്. ‘സ്വാഗും രോമാഞ്ചവും അടക്കമുള്ള പല […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!