BoolokamBoolokam

രോഹിത് ശര്‍മ തിരിച്ചെത്തുമോ? പുതിയ അപ്ഡേഷന്‍ അറിയാം

D
DoolNewsSource Link
ഐ.പി.എല്‍ 2026ലെ തങ്ങളുടെ എട്ടാം മത്സരത്തിന് ഇറങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് (ഏപ്രില്‍ 29) നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍, രോഹിത്തിന്റെ മടങ്ങി വരവിനെ കുറിച്ച് ഇതുവരെ മുംബൈ മാനേജ്മെന്റ് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. താരം പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തമായിട്ടില്ലെന്നാണ് സൂചനകള്‍. മുംബൈയുടെ മുന്‍ നായകന്‍ ഹൈദരാബാദിനെതിരെയുള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!