കീവ്: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ 40ാം വാര്‍ഷിക ദിനത്തില്‍ ഉക്രൈനിലും റഷ്യയിലുമായി നടന്ന വിവിധ ആക്രമണങ്ങളില്‍ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുദ്ധം മറ്റൊരു ആണവ ദുരന്തത്തിന് വഴിവെക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഈ അവസരത്തില്‍ മുന്നറിയിപ്പ് നല്‍കി. ചെര്‍ണോബില്‍ വാര്‍ഷികത്തില്‍ റഷ്യയുടെ ‘ആണവ ഭീകരതയെ’ സെലെന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചു. ‘റഷ്യ തങ്ങളുടെ യുദ്ധത്തിലൂടെ ലോകത്തെ വീണ്ടും ഒരു മനുഷ്യനിര്‍മിത ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. റഷ്യന്‍-ഇറാനിയന്‍ ഷഹീദ് ഡ്രോണുകള്‍ പ്ലാന്റിന് മുകളിലൂടെ പതിവായി പറക്കുന്നു, അവയിലൊന്ന് […]
റഷ്യയുടെ ന്യൂക്ലിയാര്‍ ടെററിസം ലോകം അനുവദിക്കരുതെന്ന് സെലന്‍സ്‌കി; ചെര്‍ണോബില്‍ ദുരന്ത വാര്‍ഷികത്തില്‍ ഇരു രാജ്യങ്ങളിലുമായി 16 മരണം
D
DoolNewsSource Link
about 5 hours ago
