BoolokamBoolokam

റാഞ്ചിയത് ലോക റെക്കോഡ്; ചരിത്രത്തിന്റെ കൊടുമുടിയിൽ ക്യാപ്റ്റൻ ബാബർ

D
DoolNewsSource Link
ടി-20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം. ക്യാപ്റ്റനെന്ന നിലയില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായാണ് ബാബര്‍ മാറിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ബാബര്‍ വീണ്ടും സെഞ്ച്വറി നേടി തിളങ്ങിയത്. പെഷവാര്‍ സാല്‍മിയുടെ ക്യാപ്റ്റനായ ബാബര്‍ ഇസ്ലാമാബാദ് യൂണൈറ്റഡിനെതിരെയാണ് സെഞ്ച്വറി നേടിയത്. 59 പന്തില്‍ 103 റണ്‍സാണ് ബാബറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 12 ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് പാക് താരത്തിന്റെ പ്രകടനം. ക്യാപ്റ്റനെന്ന നിലയില്‍ ബാബറിന്റെ ഒമ്പതാം സെഞ്ച്വറിയായിരുന്നു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റാഞ്ചിയത് ലോക റെക്കോഡ്; ചരിത്രത്തിന്റെ കൊടുമുടിയിൽ ക്യാപ്റ്റൻ ബാബർ - DoolNews | Boolokam