BoolokamBoolokam

റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അന്‍വര്‍

D
DoolNewsSource Link
കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ പി.എ മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ മിഠായി തെരുവ് വഴി റെയില്‍വേ സ്‌റ്റേഷന്‍ വരെ നടക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു. മുഹമ്മദ് റിയാസ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്നും മൊട്ടയടിച്ചാല്‍ മാത്രം മതി കമ്മലിടേണ്ടതില്ലെന്നും അന്‍വര്‍ പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്ത് മൊട്ടയടിക്കുമെന്ന് വെറുതെ പറഞ്ഞാല്‍ പോര, കോഴിക്കോട് പ്രസ്‌ക്ലബില്‍ എഴുതി ഇടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഭരണ വിരുദ്ധ വികാരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അന്‍വര്‍ - DoolNews | Boolokam