മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നായി മാറിയിരിക്കുകയാണ്. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഇനി എങ്ങോട്ട് പോകും, മൂന്നാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റുകളായിരിക്കും ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ഒരു സാധാരണ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയെ ഇല്ലാതാക്കിയ ശേഷം അതിൽ നിന്നുണ്ടായ പ്രതിസന്ധികളെ ജോർജ് കുട്ടിയും കുടുംബവും എങ്ങനെ നേരിട്ടു എന്നതാണ് ആദ്യ രണ്ട് ഭാഗങ്ങളുടെയും കേന്ദ്രകഥ. […]
ലാലേട്ടനെയും മീനചേച്ചിയെയും കാണാൻ നല്ല ഭംഗിയാണ്, ആ ഭംഗിയുമായി ഞാൻ മാച്ച് ആകുന്നുണ്ടോ എന്നായിരുന്നു ഡൗട്ട്: അൻസിബ
D
DoolNewsSource Link
about 4 hours ago
