BoolokamBoolokam

ലിയോയിലെ നരബലിയും കൂലിയിലെ ഇലക്ട്രിക് കസേരയും തിരിച്ചടിയായി, ലോകേഷിന്റെ ഐഡിയയായിരുന്നു അത്: രത്‌നകുമാര്‍

D
DoolNewsSource Link
തമിഴ് സിനിമ സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങിയ ചിത്രങ്ങളായിരുന്നു ലിയോയും കൂലിയും. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വിക്രമിന് ശേഷം ലോകേഷ് ഒരുക്കിയ ഈ ചിത്രങ്ങള്‍ കളക്ഷനില്‍ മുന്നിട്ടു നിന്നെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തില്ല. പലരും ആഘോഷിച്ച ലോകേഷ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. ലിയോയിലും കൂലിയിലും സംഭവിച്ച പാളിച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷിന്റെ സുഹൃത്തും സംവിധായകനുമായ രത്‌നകുമാര്‍. മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ചിത്രങ്ങളില്‍ ലോകേഷിനൊപ്പം തിരക്കഥാരചനയിലും രത്‌നകുമാര്‍ പങ്കാളിയായിരുന്നു. ലിയോ റിലീസാകുന്നതിന് മുമ്പ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലിയോയിലെ നരബലിയും കൂലിയിലെ ഇലക്ട്രിക് കസേരയും തിരിച്ചടിയായി, ലോകേഷിന്റെ ഐഡിയയായിരുന്നു അത്: രത്‌നകുമാര്‍ - DoolNews | Boolokam