മറ്റ് പല മേഖലകളില്‍ നിന്ന് വ്യത്യസ്തമായി അന്ധവിശ്വാസങ്ങള്‍ അധികമായുള്ള മേഖലയാണ് സിനിമ. പഴയകാലം മുതല്‍ പല സംവിധായകരും സിനിമാപ്രവര്‍ത്തകരും ഇത്തരം അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു അന്ധവിശ്വാസത്തെക്കുറിച്ചുള്ള പോസ്റ്റാണ്. പ്രശസ്ത യൂട്യൂബറായ ഭരദ്വാജ് രംഗനെക്കുറിച്ചാണ് പോസ്റ്റ്. ഓരോ വര്‍ഷവും താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ രീതിക്ക് മാറ്റമുണ്ടാകാറില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ഭരദ്വാജ് രംഗന്‍ പങ്കുവെച്ച […]
ലിസ്റ്റിലെ രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി, പേട്രിയറ്റിനെ കാത്തോണേ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭരദ്വാജ് രംഗന്റെ ലിസ്റ്റ്
D
DoolNewsSource Link
about 2 hours ago
